മുളക് കറി

Spread The Taste
Serves
20
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 3008
Likes :

Preparation Method

പച്ചമുളക് വട്ടത്തിൽ അരിയുക.
 ഉള്ളി അരിഞ്ഞത്
 പുളി പിഴിഞ്ഞ് നീര് എടുക്കുക.
 ഒരു  പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കി   അതിലേക്കു കടുക്  കറിവേപ്പില എന്നിവ ചേർക്കുക.
ഉള്ളി പച്ചമുളക്  എന്നിവ  ചേർക്കുക.
അതിലേക്കു  പുളി പിഴിഞ്ഞ നീര് , ഉപ്പ് ,മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  ചെറുതീയിൽ ആക്കുക.
 കറി വെന്തു കുറുകി വരുമ്പോൾ  തീ അണക്കുക.
  അച്ചാർ കൂട്ടി ഉപയോഗിക്കുക.

Engineered By ZITIMA