അവക്കായ്‌ പിക്കിൾ

Spread The Taste
Serves
3ബോട്ടിൽ
Preparation Time: 40 മിനിറ്റ്
Cooking Time: 7ദിവസം
Hits   : 876
Likes :

Preparation Method

 മാങ്ങ  കുരു കളഞ്ഞു   നാലായി മുറിക്കുക.
 കടുക് വറുത്തു  പൊടിക്കുക.
 ഒരു കട്ടിയുള്ള പാത്രത്തിൽ  അരിഞ്ഞു വച്ച  മാങ്ങ  കഷ്ണങ്ങൾ ,ഉപ്പ് , കടുക് പൊടിച്ചത് , മുളക് പൊടി  കായം എന്നിവ  നന്നായി  കുഴക്കുക.
ഇദയം നല്ലെണ്ണ  ഒഴിച്ച്  ഒരു  നേർത്ത  തുണിയിൽ വച്ച്  ഏഴു  ദിവസം വെയിൽ കൊള്ളിക്കുക.
 വായു കടക്കാത്ത  പാത്രത്തിൽ  സൂക്ഷിക്കുക.

Engineered By ZITIMA