ആന്ധ്രാ അവക്കായ്‌ അച്ചാർ

Spread The Taste
Makes
1 കിലോ
Preparation Time: 1 മണിക്കൂർ
Cooking Time: 10 മിനിറ്റ്
Hits   : 1405
Likes :

Preparation Method

  • പുറത്തെ ഭാഗം കളയാതെ കുരു കളഞ്ഞു എടുക്കുക .
  • മാങ്ങാ വലിയ കഷ്ണമായി മുറിച്ചു എടുക്കുക .
  • ഉപ്പു വറുത്തു പൊടിച്ചു എടുക്കുക .
  • ഒരു കട്ടിയുള്ള പാത്രത്തിൽ കടുക് പൊടി ,ഉലുവപ്പൊടി ,മുളക് പൊടി ,ഉപ്പ് .ഇദയം നല്ലെണ്ണ  മാങ്ങാ കഷ്ണം എന്നിവ ചേർക്കുക .
  • എല്ലാം കൂടി നന്നായി ഇളക്കി ഒരു നേർത്ത തുണി ഉപയോഗിച്ച് മൂടി  7ദിവസം  വെയിലത്തു വയ്ക്കുക .
  •  8ദിവസം  ഈ അച്ചാർ ഒരു ഗ്ലാസ് പാത്രത്തിൽ  ഒഴിക്കുക .
  • ആവശ്യത്തിന് ഉപയോഗിക്കുക .
Engineered By ZITIMA