സ്‌പൈസി പനീർ പക്കോഡ

Spread The Taste
Serves
3
Preparation Time: 5 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1893
Likes :

Preparation Method

  • പനീർ കഷ്ണങ്ങൾ ,ഓമം ,അര ടീസ്പൂൺ മുളക് പൊടി ,ഗരം മസാല പൊടി,ധനിയ  ജീരക പൊടി ,മാങ്ങാ പൊടി, 1 /4  മഞ്ഞൾ പൊടി ,ചാറ്റ് മസാല ഉപ്പു എന്നിവ പുരട്ടി വയ്ക്കുക.
  • ഒരു കട്ടിയുള്ള പാനിൽ  ഗരം മസാല ,കായം, മഞ്ഞൾ പൊടി,മുളക് പൊടി,സോഡാ പൊടി  ഉപ്പു എന്നിവ ചേർത്ത് വയ്ക്കുക.
  • ആവശ്യത്തിന് വേളം ചേർത്ത് മാവു കുഴച്ചു  കുഴമ്പു രൂപത്തിലാക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • പനീർ കഷ്ണങ്ങൾ  കുഴച്ച മാവിൽ മുക്കി  ബ്രൗൺ നിറം ആകുന്നവരെ പൊരിച്ചെടുക്കുക.
  • ചൂടോടെ വിളമ്പുക .
Engineered By ZITIMA