പനീർ കുറമ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 2071
Likes :

Preparation Method

  • പനീർ ക്യൂബ രൂപത്തിൽ കഷണമാക്കുക.
  • ഉള്ളി അരിയുക.
  • കറുവപ്പട്ട ,വെളുത്തുള്ളി,കുരുമുളക്.മല്ലിയില,ജീരകളെ അരച്ചെടുക്കുക.
  • തേങ്ങ ചിരകി പാൽ എടുക്കുക.
  • തേങ്ങാപ്പീരയും .കടൽ പൊടിയും ചേർത്ത് വയ്ക്കുക.
  • തക്കാളി വലിയ കഷണമായി അരിയുക.
  • അണ്ടിപ്പരിപ്പ് പേസ്റ്റ് രൂപത്തിൽ ആക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക,
  • അതിലേക്കു കടുക് ഇട്ടു  ,പൊട്ടുമ്പോൾ ഉള്ളിയും ചേർത്ത് നന്നായി വറുക്കുക.
  • തക്കാളിയും ചേർത്ത് വറുക്കുക.
  • ഇതിലേക്ക് അരച്ച് വച്ച മസാലയും.ചേർത്ത് ചെറുതീയിൽ പച്ച ചുവ  മാറുന്നവരെ വറുക്കുക.
  • ഇതിലേക്ക് തേങ്ങ പാൽ ,മുളക് പൊടി.ഗരംമസാല പൊടി.ഉപ്പു എന്നിവ ചേർത്ത് തിളപ്പിക്കുക.
  • തേങ്ങ അരച്ചതും .അണ്ടിപ്പരിപ്പ് പേസ്റ്റും ,തൈരും ചേർക്കുക.
  • ഗ്രേവി കട്ടിയായി വരുമ്പോൾ പനീർ കഷ്ണങ്ങൾ ചേർത്ത് വേവിക്കുക.
  • തീ അണച്ച്  വിളമ്പുക.
Engineered By ZITIMA