പനീർ 300 ഗ്രാംസ് മൈദാ ആവശ്യത്തിന് കറുവപ്പട്ട 2കഷ്ണം മുളക് പൊടി 1ടി സ്പൂൺ ജീരകപ്പൊടി 1ടി സ്പൂൺ ഗ്രാമ്പു 4 വലിയ ഉള്ളി 2 പെരും ജീരകം 1ടി സ്പൂൺ മല്ലിയില 1ടേബിൾ സ്പൂൺ റൊട്ടി കഷ്ണം ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 500മില്ലി
Preparation Method
ഉള്ളിയും പനീറും അറിഞ്ഞു വയ്ക്കുക. കറുവപ്പട്ട ,ജീരകം,ഗ്രാമ്പു , എന്നിവ പൊടിച്ചു എടുക്കുക. മൈദാ , ആവശ്യത്തിന് വെള്ളം ,ഉപ്പ് .എന്നിവ കുഴച്ചു എടുക്കുക. ഒരു പാനിൽ രണ്ടു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക ഉള്ളി ചേർക്കുക പനീർ , മസാലകൾ,ഉപ്പ്,മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കുക. നന്നായി കുഴച്ചു ബോൾ രൂപത്തിൽ ആകുക. കട്ട്ലറ്റ് പരന്ന പത്തിൽ ബോൾ ആക്കി എടുക്കുക.
കട്ട്ലറ്റ് മൈദാ മാവിൽ മുക്കി റൊട്ടി കഷ്ണത്തിലും മുക്കിവയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. ചൂടാകുമ്പോൾ നാലോ അഞ്ചോ കട്ട്ലറ്റ് ഇട്ടു ഗോൾഡൻ ബ്രൗൺ നിറം കാട്ടുന്നവരെ വറുക്കുക. ഇങ്ങനെ കുറച്ചു കട്ട്ലറ്റ് തയ്യാറാകുക.