Preparation Time: 15 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 1791 Likes :
Ingredients
പനീർ 200 ഗ്രംസ്
ബസ്മതി അരി 500 ഗ്രാംസ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂൺ+ 1 ടീസ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂൺ
മല്ലി പൊടി 1 ടീസ്പൂൺ
മുളക് പൊടി 1 ടീസ്പൂൺ
ഗരം മസാല പൊടി അര ടീസ്പൂൺ
തൈര് 100 മില്ലി
കറുവപ്പട്ട 2 കഷ്ണം
ഗ്രാമ്പു 2
കുരുമുളക് 4
വഴന ഇല 2 കഷ്ണം
ഏലക്ക 2
പച്ചമുളക് 2
വലിയ ഉള്ളി 2
ഉലുവയില 2 കുല
ഇഞ്ചി 1ഇഞ്ച്
കുങ്കുമപ്പൂവ് 2 നുള്ള്
പാൽ 25 മില്ലി
നെയ്യ് 1 ടീസ്പൂൺ + 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇദയം നല്ലെണ്ണ 50 മില്ലി
Preparation Method
അരി ഉപ്പു ചേർത്ത് പകുതി വേവിച്ചു വയ്ക്കുക .
പനീർ കഷ്ണം മൃദുവാകാൻ ,മഞ്ഞൾ പൊടി ,മല്ലി പൊടി ,ഗരം മസാല പൊടി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,തൈര് ,അവശിയായതിനു ഉപ്പ് ,എന്നിവ പനീറിൽ പുരട്ടി30 മിനിറ്റ് വയ്ക്കുക .
ഉള്ളു നീളത്തിൽ മുറിക്കുക .
പച്ചമുളക് പിളർക്കുക.
ഇഞ്ചി ചെറുതായി മുറിക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
അതിലേക്കു ഉള്ളി ,പച്ചമുളക് ചേർത്ത് മാറ്റി വയ്ക്കുക .
പാൽ ,കുങ്കുമപ്പൂവ് എന്നിവ യോജിപ്പിക്കുക .
ഒരു വലിയ ചുവടു കട്ടിയുള്ള പാത്രംഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക .
കറുവപ്പട്ട ,ഗ്രാമ്പു ,ഏലക്ക ,വഴനയില,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർക്കുക .
മുറിച്ചു വച്ച ഇഞ്ചിയും ചേർത്ത് വറുക്കുക .
ഉലുവയിൽ ചേർത്ത് നന്നായി ഇളക്കി വറുക്കുക .
ഇതിലേക്ക് വറുത്തു വച്ച ഉള്ളി ,മല്ലിയില എന്നിവ ചേർക്കുക .
ഇതിലേക്ക് പുരട്ടി വച്ച പനീർ ചേർത്ത് ഇരുളക്കി കൊടുക്കുക .
വേവിച്ചു വച്ച അരിയും നെയ്യും കൂടി ചേർത്ത് കൊടുക്കുക .
പാൽ -കുങ്കുമപ്പൂവ് മിശൃതം കൂടി ചേർത്ത് അടച്ചു വായിച്ചു വേവിക്കുക.
ഒരു ദോശ പാൻ പത്രത്തിന് മുകളിൽ 10 മിനിറ്റ് വയ്ക്കുക .