Preparation Time: 15 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 1626 Likes :
Ingredients
പനീർ 200 ഗ്രാംസ്
തൈര് 200 മില്ലി
കുക്കിംഗ് ബട്ടർ 2 ടേബിൾ സ്പൂൺ
വലിയ ഉള്ളി 2
വെളുത്തുള്ളി 6 അല്ലി
തക്കാളി 4
കസ്കസ് 2 ടേബിൾ സ്പൂൺ
മല്ലിയില 3 ടേബിൾ സ്പൂൺ +1ടേബിൾ സ്പൂൺ
കറിവേപ്പില 1തണ്ട്
ഗ്രാമ്പു 4
തേങ്ങ ചിരകിയത് 2 ടേബിൾ സ്പൂൺ
മുളക് പൊടി 1 ടീസ്പൂൺ
ഇഞ്ചി 1 ഇഞ്ച്
മല്ലിപൊടി 2 ടീസ്പൂൺ
ചുവന്ന മുളക് 3
ഉപ്പ് ആവശ്യത്തിന്
ഇദയം നല്ലെണ്ണ 4 ടേബിൾ സ്പൂൺ
Preparation Method
പനീർ ക്യൂബ് രൂപത്തിൽ മുറിക്കുക .
ഉള്ളി ,വെളുത്തുള്ളി ,ചുവന്ന മുളക് ,തക്കാളി ,3 ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് ,ഏലക്ക ,മല്ലിപൊടി ,മുളക് പൊടി ,ഗ്രാമ്പു ,കസ്കസ് ,ഇഞ്ചി എന്നിവ റച്ചു പേസ്റ്റ് ആക്കുക .
ഒരു വലിയ പാൻ ചൂടാക്കി അതിൽ നെയ്യ് ഒഴിച്ച് നെയ്യ് ഉരുകി തുടഗുമ്പോൾ ഇദയം നല്ലെണ്ണ ഒഴിച്ച് കൊടുക്കുക .
ചൂടാകുമ്പോൾ അരച്ച് വച്ച മസാല ചേർത്ത് പച്ചച്ചുവ മാറുന്നവരെ വറുക്കുക .
തൈരും ഉപ്പും കൂടി ചേർക്കുക.
നന്നായി ഇളക്കുക .
എല്ലാ വശങ്ങളിൽ നിന്നും എന്ന വിട്ടു വരുമ്പോൾ പനീർ കഷ്ണങ്ങൾ ചേർത്ത് മൂന്നു മിനിറ്റ് വേവിക്കുക.