മേതി പൂരി

Spread The Taste
Serves
5
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 697
Likes :

Preparation Method

  • ഇല തണ്ടു കളഞ്ഞു കഴുകി മാറ്റി വയ്ക്കുക .
  • പച്ചമുളക് ,ഉലുവയില എന്നിവ അരച്ച് വയ്ക്കുക .
  • ഗോതമ്പുപൊടിയിൽ ചേർത്ത് ഉപ്പും  ചേർക്കുക .
  • ആവശ്യത്തിന് വെള്ളവും ചേർത്ത് മാവു മൃദുവായി കുഴച്ചു വയ്ക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • മാവു ചെറിയ ബോൾ ആക്കി വട്ടത്തിൽ പരത്തി എടുക്കുക.
  • പാൻ ചൂടാകുമ്പോൾ പരത്തിയ മാവു അതിലേക്കു ഇട്ടു വറുത്തു കോരുക .
  • തീ അണച്ച് വിളമ്പുക .

Choose Your Favorite North Indian Recipes

  • പരിപ്പ് വെണ്ടയ്ക്ക

    View Recipe
  • ആലൂ മേതി ഫ്രൈഡ് മസാല

    View Recipe
Engineered By ZITIMA