മറ്റാർ പനീർ

Spread The Taste
Serves
5
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 931
Likes :

Preparation Method

  • ഗ്രറേൻ പീസ് വേവിക്കുക.
  • ഉള്ളി, പച്ചമുളക്,ഇ൯ഞ്ചി ,വെളുത്തുള്ളി,തക്കാളി എന്നിവ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക.
  • അണ്ടിപ്പരിപ്പ് 10  മിനിറ്റ് കുതിർക്കാൻ വച്ച്  അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക.
  • ഒരു പാനിൽ നെയ്യും ,അദ്യം നല്ലെണ്ണയും ചൂടാക്കുക.
  • ഉള്ളി മിശ്രിതം ചേർത്ത് വറുക്കുക.
  • മുളക് പൊടി,മഞ്ഞൾപൊടി,മല്ലിപൊടി,ഗരംമസാല ,ഉപ്പ്,എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കുക.
  • അതിലേക്കു അണ്ടിപ്പരിപ്പ് അരച്ചത് ചേർക്കുക.
  • മൂന്നു മിനിറ്റ് വറുക്കുക.
  • അതിലേക്കു ഗ്രീൻ പീസും .അര കപ്പു വെള്ളവും ചേർക്കുക.
  • മൂന്ന് മിനിറ്റ് തിളപ്പിക്കുക.
  • തീ അണച്ച് വിളമ്പുക .

Choose Your Favorite North Indian Recipes

  • പരിപ്പ് വെണ്ടയ്ക്ക

    View Recipe
  • ആലൂ മേതി ഫ്രൈഡ് മസാല

    View Recipe
Engineered By ZITIMA