മലായ് കോഫ്ത്ത

Spread The Taste
Serves
5
Preparation Time: 40 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 4933
Likes :

Preparation Method

  •  കോഫ്ത്ത ഉണ്ടാകുന്ന വിധം
  • ഉരുളന്കിഴങ് വേവിച്ചു തൊലി കളഞ്ഞു വയ്ക്കുക.
  • പനീർ ഉറച്ചു എടുക്കുക.
  • മല്ലിയില .പച്ചമുളക് എന്നിവ അരിയുക.
  • മൈദാ .വെള്ളം .ജീരകം.പനീർ ഉരച്ചതു,മല്ലിയില,ചിംച്ചി,ഉടച്ച പൊട്ടറ്റോ  പച്ചമുളക് ,ഉപ്പ് എന്നിവ ചേർത്ത് കുഴക്കുക.
  • കയ്യിൽ എന്ന തടവി  തയ്യാറാക്കിയ മിശ്രിതം കയ്യിൽ എടുത്തത്‌ നാലു തുല്യ ഭാഗങ്ങൾ ആക്കി ചെറിയ രൂപത്തിലാക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു ഈ ഉരുളകൾ ഇട്ടു വറുത്തു എടുക്കുക.
  •  കറി ഉണ്ടാക്കുന്ന വിധം
  • തക്കാളി .പച്ചമുളക്, ഇഞ്ചി എന്നിവ അരച്ച് വയ്ക്കുക.
  • മൈദാ മാവും,ഫ്രഷ് ക്രീമും  യോജിപ്പിച്ചു മാറ്റി വയ്ക്കുക.
  • ഒരു പാനിൽ ഇദ്ദയാണ് നല്ലെണ്ണ ചൂടാക്കുക.
  • ജീരകം, കായം, തക്കാളി അരച്ചത് , മല്ലിപൊടി, മഞ്ഞൾപൊടി, മുളക് പൊടി, എന്നിവ ചേർത്ത്  നാലു മിനിറ്റ് ഇളക്കുക., എണ്ണ  കറിയിൽ നിന്നും വേർതിരിക്കുക.
  • മൈദമാവും,ഫ്രഷ് ക്രീമും, ഒരു കപ്പ് വെള്ളം ,ഉപ്പ് എന്നിവ ചേർത്ത് ചെറുതീയിൽ  ഏഴു മിനിറ്റ്  വയ്ക്കുക.
  • ഗരംമസാല ,മല്ലിയില എന്നിവ ചേർക്കുക.
  • ഇതിലേക്ക് തയ്യാറാക്കിയ കോഫ്ത്തസ്  പതുകെ ചേർത്ത് കൊടുക്കുക,തിളയ്ക്കാൻ തുടഗുമ്പോൾ തീ അണച്ച് വിളമ്പുക.

Choose Your Favorite North Indian Recipes

  • പരിപ്പ് വെണ്ടയ്ക്ക

    View Recipe
  • ആലൂ മേതി ഫ്രൈഡ് മസാല

    View Recipe
Engineered By ZITIMA