ആലൂ മേതി ഫ്രൈഡ് മസാല

Spread The Taste
Serves
5
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 789
Likes :

Preparation Method

  • ഉരുളൻ കിഴങ് പകുതി വേവിച്ചു രണ്ടു കഷണങ്ങളാക്കുക .
  • ഇഞ്ചി വെളുത്തുള്ളി ഉലുവ ഇല അരിയുക.
  • ചുവന്ന മുളക് രണ്ടായി പിളർക്കുക. 
  • പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക. 
  • ജീരകം മല്ലി എന്നിവ വറുത്തെടുക്കുക.
  • കായം മുളക് പൊടി ചേർത്ത് വറുക്കുക .
  • ചുവന്ന മുളക് ചേർത്ത് ചെറുതീയിൽ വറുത്തെടുക്കുക .
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക .
  • ഉരുളൻ കിഴങ് ചേർത്ത് വറുക്കുക .
  • ചെറുതീയിൽ ഉരുളൻ കിഴങ് വറുത്തെടുക്കുക.
  • ഇഞ്ചി വെളുത്തുള്ളി ജീരകം മല്ലി എന്നിവ ഉരുളൻ കിഴങ്ങിൽ പിടിക്കുന്നത് വരെ വറുത്തെടുക്കുക. 
  • മുളക് പൊടി മഞ്ഞൾ പൊടി ചേർത്ത് രണ്ടു മിനിറ്റ് വറുത്തെടുക്കുക .
  • ഗ്രീൻസ് ചേർത്ത് വെള്ളം തളിച്ച് വേവിക്കുക .
  • തുടർച്ചയായി പാകമാകുന്ന വരെ വറുത്തെടുക്കുക .തീയണച്ചു ആവശ്യത്തിന് വിളമ്പുക .
 

Choose Your Favorite North Indian Recipes

  • പരിപ്പ് വെണ്ടയ്ക്ക

    View Recipe
  • ആലൂ മേതി ഫ്രൈഡ് മസാല

    View Recipe
Engineered By ZITIMA