കൂൺ നിറച്ചത്

Spread The Taste
Serves
2
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 815
Likes :

Preparation Method

  • കൂൺ വൃത്തിയാക്കി അതിന്റെ ബമുകൾ ഭാഗം മസാല നിരക്കുന്നതിനായി മുറിച്ചു വയ്ക്കുക.
  • അണ്ടിപ്പരിപ്പ് ,വാൽ നട്ട് മല്ലിയില എന്നിവ അരിയുക.
  • ഇത് കൂണിൽ നിറക്കുക.
  • മൈദാ ,ഉപ്പു ,ബേസിൽ  ഇല,കുരുമുളക് പൊടി,വെള്ളം എന്നിവ  ചേർത്ത് കലക്കി വയ്ക്കുക.
  • തയ്യാറാക്കിയ കൂൺ ഇതിലേക്ക് മുക്കി .റൊട്ടിപ്പൊടിയിലും  ഇട്ടു മാറ്റി വയ്ക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • തിളച്ചു വരുമ്പോൾ കൂൺ എണ്ണയിലേക്ക് ഇട്ടു  ഗോൾഡൻ  ബ്രൗൺ നിറം ആകുമ്പോൾ കോരിമാറ്റുക.ചൂടോടെ വിളമ്പുക.
Engineered By ZITIMA