മാൽ ദിവ് മഷ്‌റൂം കറി

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1381
Likes :

Preparation Method

  • കൂൺ മൃതു ആകുന്നതിനു വേണ്ടി നാരങ്ങാ നേര്,രണ്ടു നുള്ള്,ഉപ്പ് എന്നിവ ചേർത്ത്  രണ്ടു മിനിറ്റ വയ്ക്കുക.
  • മഷ്‌റൂം കഴുകുക.
  • ഉള്ളി അരിഞ്ഞു വയ്ക്കുക.
  • ഉരുളൻ കിഴങ്ങു ക്യൂബ രൂപത്തിൽ അരിഞ്ഞു പ്രഷർ കുക്കറിൽ ഇടുക .
  • ജീരകം,ഉലുവ,പെരുംജീരകം,കുരുമുള,ക്കറുവപട്ട ,ഏലക്ക,ഗ്രാമ്പു,ചുവന്ന ,മുള,ക്കറിവേപ്പില എന്നിവ വറുത്തു പൊടിച്ചു എടുക്കുക.
  • തേങ്ങാ അരക്കുക.
  • കൂൺ വേവിക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ഉള്ളിയും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
  • കൂണും,ഉരുളങ്കിഴങ്ങും  ചേർത്ത് മൂന്ന് മിനിറ്റ് വേവിക്കുക.
  • തേങ്ങാ അരച്ചത് ,മഞ്ഞൾ പൊടി,ഉപ്പു ,.പൊടിച്ച മസാലകൾ ,ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക.
  • കറി കുറുകി വരുമ്പോൾ തീ അണച്ച്  പറാത്ത .പൂരി എന്നിവയുടെ കൂടെ വിളമ്പുക.
Engineered By ZITIMA