മട്ടൻ മസാല കറി

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 30
Hits   : 1079
Likes :

Preparation Method

  • മട്ടൻ കഷ്ണം ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കുക്കറിൽ വേവിക്കുക.
  • ഉള്ളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ അറിയുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • അതിലേക്കു ഉള്ളി,വെളുത്തുള്ളി,പച്ചമുളക,മാലി പൊടി എന്നിവ അരച്ച് ചേർക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • അതിലേക്കു ഇ മസാല ചേർത്ത് മുളക് ,വേവിച്ച  മട്ടൻ കഷ്ണം എന്നിവ ചേർത്ത്  വറുക്കുക.
  • ആവശ്യത്തിന് വെള്ളം ചേർത്ത് അടച്ചു വയ്ക്കുക.
  • കറി കുറുകുമ്പോൾ തീ  അണച്ച് വിളമ്പുക.
Engineered By ZITIMA