മട്ടൻ നുറുക്ക്

Spread The Taste
Serves
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1179
Likes :

Preparation Method

  • മട്ടൻ ഉപ്പ് ചേർത്ത് കുക്കറിൽ വേവിക്കുക.
  • കുരുമുളക്,മല്ലി,വെളുത്തുള്ളി,കൊച്ചുള്ളി,പെരുംജീരകം ,കറുവപ്പട്ട ,ഗ്രാമ്പു,പച്ചമുളക് എന്നിവ നന്നായി അരച്ചെടുക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • തയ്യറാക്കിയ മസാല ,മഞ്ഞൾ പൊടി ,എന്നിവ ചേർത്ത് പച്ച ചുവ മാറുന്നവരെ വറുക്കുക.
  • ഇതിലേക്ക് വേവിച്ചു വച്ച മട്ടൺ  ചേർത്ത്  മസാല മട്ടനിൽ പിടിക്കുന്നവരെ ചെറു തീയിൽ വേവിയ്ക്കുക.
  • ചൂടോടെ വിളമ്പുക.
Engineered By ZITIMA