മട്ടൻ അണ്ടിപ്പരിപ്പ് മസാല കൂർമ്മ

Spread The Taste
Serves
8
Preparation Time: 40 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 781
Likes :

Preparation Method

  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് മഞ്ഞൾ പൊടി ഉപ്പ് എന്നിവ ചേർത്ത് മട്ടൻ പ്രഷർ കുക്കറിൽ വേവിക്കുക 
  • വലിയഉള്ളി നീളത്തിൽ അരിയുക
  • പാത്രത്തിൽ വെള്ളം എടുക്കുക 
  • അതിലേക്കു ഉള്ളി കറുവപ്പട്ട ഗ്രാമ്പു പച്ചമുളക് അണ്ടിപ്പരിപ്പ് ചേർത്ത് തിളപ്പിക്കുക 
  • പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വറുത്തെടുക്കുക  
  • അതിലേക്ക് മല്ലിപൊടി ജീരക പൊടി ചേർത്ത് കുറച്ചു മിനിറ്റ് വറുത്തെടുക്കുക
  • മസാലപാകമാകുന്നത് വരെ വറുത്തെടുക്കുക 
  • മല്ലിയില പുതിന ഇല എന്നിവ ചേർക്കുക 
  • ആവശ്യത്തിന് ഉപ്പ് ചേർത്ത് മണം വരുന്നത് വരെ വറുത്തെടുക്കുക 
  • വേവിച്ച മട്ടൻ ചേർത്ത് അഞ്ചു മിനിറ്റ് വറുത്തെടുക്കുക 
  • മറ്റൊരു പാത്രത്തിലേക്ക് ഫ്രഷ് ക്രീം ചേർക്കുക 
  • തീയണച്ചു വിളമ്പുക 
Engineered By ZITIMA