Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits : 1168
Likes :
Ingredients
- മട്ടൻ ബോൾ തയ്യാറാക്കാനുള്ള ചേരുവകൾ.
- ചെറുതാക്കിയ മട്ടൻ=500 ഗ്രാംസ്
- ഇഞ്ചി=1 ഇഞ്ച്
- വെളുത്തുള്ളി=6 അല്ലി
- കറുവപ്പട്ട =1 ഇഞ്ച്
- ഗ്രാമ്പ്=2
- പെരുംജീരകം=1 / 2 ടീസ്പൂൺ
- കൊച്ചുള്ളി =6
- മല്ലിയില=1 ടീസ്പൂൺ
- പച്ചമുളക് =൫
- മഞ്ഞൾ പൊടി=1 / 2 ടീസ്പൂൺ
- ഉപ്പ്=ആവശ്യത്തിന്
- ഗ്രേവി തെയ്യാറാകുന്നതിനുള്ള ചേരുവകൾ
- തേങ്ങാ =1
- ചുവന്ന മുളക്=6
- മല്ലി=2 ടീസ്പൂൺ
- ജീരകം =1 ടീസ്പൂൺ
- കറുവപ്പട്ട=1
- ഗ്രാമ്പ്=2
- മഞ്ഞൾ പൊടി= 1 /2ടീസ്പൂൺ
- വലിയ ഉള്ളി=1
- കസ്കസ് = 2 ടീസ്പൂൺ
- അണ്ടിപ്പരിപ്പ്=6
- ഉപ്പ് =ആവശ്യത്തിന്
- ഇദയം നല്ലെണ്ണ =50 മില്ലി
Preparation Method
ബോൾസ് ഉണ്ടാക്കുന്ന വിധം .
ചിക്കൻ *കഷണമാക്കിയത്,ഇഞ്ചി,വേലിതുള്ളി,പച്ചമുളക്,മല്ലിയില,ജീരക,കറുവപ്പട്ട ,ഗ്രാമ്പ്,കൊച്ചുളി,പെരുംജീരകം,മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് അരച്ച് എടുക്കുക.
*നാരങ്ങാ നീര് ചേർത്ത് ചെറിയ ഉരുളകൾ ആക്കി എടുത്തു മാറ്റി വയ്ക്കുക.
* ഗ്രേവി തയ്യാറാകുന്ന വിധം.
ഒരു പാൻ ചൂടാക്കി ,മുളക്,മല്ലി,ജീരകം ,കറുവപ്പട്ട ,ഗ്രാമ്പ്,കസ്കസ് പെരുംജീരകം എന്നിവ വറുത്തു തണുക്കാൻ വയ്ക്കുക.
*വറുത്ത മസാലകൾ,അണ്ടിപ്പരിപ്പ് ,വെളുത്തുള്ളി,എന്നിവ അരച്ചെടുക്കുക.
*തേങ്ങാ പിഴിഞ്ഞ് 200 മിലി തേങ്ങാപാൽ എടുക്കുക.
*ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
കറുവപ്പട്ട ,ഗ്രാമ്പ്,പേര്,ജീരകം,ഉള്ളി എന്നിവ ചേർക്കുക.
*ഇതിലേക്ക് അരച്ച മസാലകൾ ചേർത്ത് പച്ച ചുവ മാറുന്നവരെ വറുക്കുക.
*ശേഷം തേങ്ങാപാൽ ,മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർക്കുക.