ചില്ലി മട്ടൻ

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 717
Likes :

Preparation Method

  • മട്ടൻ കഴുകി മാറ്റി വയ്ക്കുക.
  • വെളുത്തുള്ളി ചതക്കുക.
  • ഇഞ്ചി അരിഞ്ഞെടുക്കുക.
  • മട്ടൻ എടുത്തു അതിലേക്കു തൈര്,ഇഞ്ചി,മുളക് പൊടി,വെളുത്തുള്ളി,മഞ്ഞൾപൊടി,ഗരംമസാല പൊടി,ഉപ്പു എന്നിവ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.
  • ഉള്ളി അരിയുക.
  • പച്ചമുളക് പിളർക്കുക.
  • ഒരു കട്ടിയുള്ള പാനിൽ അദ്യം നല്ലെണ്ണ ചൂടാക്കുക.
  • കടുക്,വഴനയില,കറിവേപ്പില,കറുവപ്പട്ട എന്നിവ ഇടുക.
  • ഉള്ളി ചേർക്കുക.
  • അതുലേക്കു പുരട്ടി വച്ച മട്ടൻ ചേർത്ത്,(തെരും കൂടി ചേർത്ത് )മുളക് പൊടി ,ജീരകപ്പൊടി,എളക്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • ആവശ്യത്തിന് വെള്ളം ചേർക്കുക.
  • വെള്ളം വറ്റി  വരുമ്പോൾ ചുവന്ന മുളകും,പച്ചമുളക്, ഇടുക.
  • ഒരു മിനിറ്റ് വറുക്കുക.
  • മല്ലിയില ചേർത്ത് വിളമ്പുക.
Engineered By ZITIMA