എഗ്ഗ് മസാല ഫ്രൈ പൊടി

Spread The Taste
Serves
Preparation Time:
Cooking Time:
Hits   : 1259
Likes :

Preparation Method

 എഗ്ഗ് മസാല ഉണ്ടാക്കുന്ന വിധം .
  *കുരുമുളക്,ഉഴുന്ന് പരിപ്പ്,ചുവന്ന മുളക് ,എന്നിവ വറുക്കുക.
  *ഇതെല്ലം ചേർത്ത് പൊടിച്ചു വായുകടക്കാത്ത പാത്രത്തിൽ അടച്ചു വയ്ക്കുക.
  
    മുട്ട ഫ്രൈ ഉണ്ടാകുന്ന വിധം.
   *മുട്ട തിളപ്പിച്ച് ,തോട് കളഞ്ഞു രണ്ടായി മുറിക്കുക.
   *ഇതിലേക്ക് മസാല പൊടി വിതറുക.
   *ഒരു ദോശ  പാൻ ചൂടാക്കി ഒരു ടീസ്പൂൺ ഇദയം നല്ലെണ്ണ  ഒഴിച്ച് ,അതിലേക്കു മുട്ട ചേർത്ത് പൊരിച്ചെടുക്കുക.

Engineered By ZITIMA