തക്കാളി ജാം

Spread The Taste
Makes
300 ഗ്രാം
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1302
Likes :

Preparation Method

  • തക്കാളി അരിഞ്ഞു വയ്ക്കുക.
  • ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിൽ പഞ്ചസാര  ചേർത്ത്  ഇളക്കിക്കൊണ്ടിരിക്കുക.
  • തക്കാളി ചേർത്ത് ഇളക്കി കൊണ്ടിരിക്കുക.
  • ഈ മിശ്രിതം കാട്ടിയാകുന്നവരെ ഇളക്കി കൊണ്ടിരിക്കുക.
  • തീ അണച്ച് തണുത്ത ശേഷം വിളമ്പുക.
  • പഞ്ചസാരയുടെ അളവ് അനുസരിച്ചാകും,തക്കാളിയുടെ ഗുണവും.
Engineered By ZITIMA