റുമാലി റൊട്ടി

Spread The Taste
Serves
6
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1524
Likes :

Preparation Method

  • ഉപ്പ്‌,സോഡാ പൊടി എന്നിവ ചേർത്ത് വയ്ക്കുക.
  • പതിയെ പാല് ചേർത്ത്  കുഴക്കുക.
  • കുഴച്ചമാവ് കുഴബു രൂപത്തിലാക്കുക.
  • ഒരു മണിക്കൂർ മാറ്റിവയ്ക്കുക.
  • വീണ്ടും നന്നയി കുഴക്കുക.
  • മാവിനെ 15 കഷ്ണമാക്കി തുല്യമായി ഭാഗിക്കുക.
  • ഓരോ ഉരുളകളും കട്ടി കുറച്ചു  വട്ടത്തിൽ പരത്തി വയ്ക്കുക.
  • ദോശ പാൻ ചൂടാക്കുക.
  • പാൻ എടുത്തു വയ്ക്കുക.
  • നെയ്യ്‌  ഒഴിക്കുക.
  • ചൂടായതിനു ശേഷം പരത്തിയ മാവു ഇതിലേക്ക് ഇട്ടു ,കുമിളകൾ വരുമ്പോൾ മറിച്ചിടുക.
  • റൊട്ടി തയ്യാറാകുമ്പോൾ തീ അണച്ച് ചൂടോടെ വിളമ്പുക.
Engineered By ZITIMA