റൊട്ടി

Spread The Taste
Serves
4
Preparation Time: 5 മിനിറ്റ്
Cooking Time: 25 മിനിറ്റ്
Hits   : 2432
Likes :

Preparation Method

  • ഒരു കട്ടിയുള പാത്രത്തിൽ ഗോതമ്പു പൊടി,ഉപ്പ് ,ഒരു താബിലെ സ്പൂൺ എണ്ണ ,ആവശ്യത്തിന് വെള്ളവും ചേർത്ത് മൃദുവായി കുഴക്കുക.ശേഷം 20 മിനിറ്റു മാറ്റി വയ്ക്കുക.
  • വീണ്ടും കുറച് ഇദയം നല്ലെണ്ണ ചേർത്ത് 20 മിനിറ്റു മാറ്റിവയ്ക്കുക.
  • കുഴച്ച മാവു 8 തുല്യ ഉരുളകൾ ആക്കി ഭാഗിക്കുക.
  • ഗോതബ് പൊടി  തൂവി  കട്ടികുറച്ചു വട്ടത്തിൽ  പരത്തി എടുക്കുക.
  • ഒരു നോൺ സ്റ്റിക് പാൻ ചൂടാക്കുക.
  • റൊട്ടി ഇതിലേക്ക് ഇടുക.
  • ഒരു ഭാഗം വേവിക്കുക,കുമിള വരുമ്പോൾ ,ബ്രൗൺ നിറം ആകുമ്പോൾ ചട്ടുകം കൊണ്ട് തീറ്റയിലേക്കു നേരിട്ട് വേവിക്കുക.
  • ഒരു പാട് നേരം തീയിൽ വേവിക്കരുത്.
Engineered By ZITIMA