പനീർ ചപ്പാത്തി

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: ൪ മിനിറ്റ് ഓരോ ചപ്പാത്തിക്കും
Hits   : 814
Likes :

Preparation Method

ചപ്പാത്തി ഉണ്ടാക്കുന്ന വിധം
 
*ഗോതമ്പു മാവ് ,മൈദാ,ഉപ്പ്,വെണ്ണ ,എന്നിവ കുറേശ്ശേ വെള്ളം ഒഴിച്ച് മൃദുവായി കുഴച്ചു എടുക്കുക.
*ചെറിയ ഉരുളകൾ ആക്കി മാറ്റി വയ്ക്കുക.
  പനീർ മസാല ഉണ്ടാക്കുന്ന വിധം.

*പനീർ അരിയുക
*അരിഞ്ഞ പനീർ ,ഉള്ളി,പച്ചമുളക്,ഓമം ,ഉപ്പ് എന്നിവ ചേർത്ത് മാറ്റിവയ്ക്കുക.

 പനീർ ചപ്പാത്തി ഉണ്ടാക്കുന്ന വിധം.
*മാവ് ഉരുളകൾ ആക്കുക.
*മാവ് പരത്തി ഉപയോഗിച്ച് വട്ടത്തിൽ  മാവ് പരത്തുക.
*പനീർ മിശ്രിതം ചപ്പാത്തിയുടെ നടുക്ക് വയ്ക്കുക.
*    ചപ്പാത്തിയുടെ എല്ലാ വശങ്ങളും വെള്ളം തളിച്ച് ഒട്ടിച്ചു വയ്ക്കുക.
ഗോതമ്പു മാവ് വിതറി മാവ് പരത്തി എടുക്കുക.
*കുറച്ചു ചപ്പാത്തികൾ പരത്തി അതിൽ മസാല നിറച് വയ്ക്കുക.
*ദോശ പാൻ ചൂടാക്കി  അതിലേക്കു ചപ്പാത്തി  ഇട്ട്,അതിൽ എണ്ണ തടവി ചപ്പാത്തി പൊങ്ങി വരുമ്പോൾ തിരിച്ചിട്ടു വേവിക്കുക. ബ്രൗൺ നിറം ആകുമ്പോൾ തീ അണച്ച് ചൂടോടെ ഉപയോഗിക്കുക.
                                                                                                                                                                                                                                                                                  

Engineered By ZITIMA