മേതി പറാത്ത

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: 5 മിനിറ്റ് ഓരോ ചപ്പാത്തിക്കും
Hits   : 966
Likes :

Preparation Method

  • മേതി ഇത് വൃത്തിയാക്കി  അരിയുക.
  • ഗോതബ് മാവ്,മേതി ഇല,ഉപ്പ് ,നെയ്യ് എന്നിവ കലർത്തുക .
  • കുറേശ്ശേ വെള്ളം ചേർത്ത് മൃദുവായി കുഴക്കുക.
  • ഒരു പാത്രത്തിൽ 20 മിനിറ്റ് അടച്ചു വയ്ക്കുക.
  • ചെറിയ ഉരുളകൾ ആക്കി ചെറിയ വൃത്താകൃതിയിൽ കട്ടി കുറച്ചു പരത്തുക .
  • ദോശ പാൻ ചൂടാക്കി അതിലേക്കു  ഇടുക.
  • തിരിച്ചും മറിച്ചും ഇടുക.പറാത്ത തയ്യാറായി.
  • തീ അണച്ച് വിളമ്പുക.
Engineered By ZITIMA