ചപ്പാത്തി മസാല

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 4 മിനിറ്റ് ഒരു ചപ്പാത്തിക്ക്
Hits   : 1346
Likes :

Preparation Method

ചപ്പാത്തി ഉണ്ടാക്കുന്ന വിധം

  • ഗോതമ്പ്പൊടി,ഉപ്പ് ,കുറേശ്ശേ വെള്ളം ചേർത്ത് മൃദുവായി കുഴച്ചെടുക്കുക.
  • നെയ്യ് ചേർത്ത് വീണ്ടും കുഴക്കുക.
  • മസാല  ഉണ്ടാകുന്ന വിധം.
  •  ഉരുളന്കിഴങ് വേവിച്ചു  തൊലി കളഞ്ഞു ഉടച്ചു എടുക്കുക.
  • ഇഞ്ചി,വെളുത്തുള്ളി,ജീരകം ,എന്നിവ അരക്കുക.
  • ഒരു പാനിൽ ഒരു ട്ബോളെ സ്പൂൺ ഇദയം നല്ലെണ്ണ ചൂടകുക.
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ജീരക പേസ്റ്റ് ,പച്ചമുളക് എന്നിവ ചേർക്കുക.
  • ഉള്ളിയും ചേർത്ത് വറുക്കുക.
  • ഉരുളന്കിഴങ്,മഞ്ഞൾപൊടി,ഗരംമസാല,ഉപ്പു എന്നിവകൂടി ച്ചേർത്തു നന്നായി ഇളക്കുക.
  • മല്ലിയില വിതറി തീ അണച്ച് മാറ്റി വയ്ക്കുക.
  •  ചപ്പാത്തി ഉണ്ടാകുന്ന വിധം.
  • കുഴച്ച മാവ് ചെറിയ ഉരുളകൾ ആക്കി മാറ്റുക.
  • മാവു പരത്തി ഉപയോഗിച്ച്  ഉരുളകൾ വട്ടത്തിൽ പരത്തി എടുക്കുക.
  • പരത്തിയ മാവിന്റെ നടുക്ക് തയ്യാറാക്കിയ ഉരുളന്കിഴങ് മിശ്രിതം വയ്ക്കുക.
  • മസാല സ്‌പ്രെഡ്‌ ചെയ്യുക.
  • ഇതിനു മുകളിൽ പരത്തിയ വേറൊരു ചപ്പാത്തി കൊണ്ട് മൂടി വയ്ക്കുക.
  • ചപ്പാത്തിയുടെ എല്ലാം വശങ്ങളിലും വെള്ളം വിതറി അത് ഒട്ടിച്ചു വയ്ക്കുക.
  • ഗോതമ്പു പൊടി വിതറി വീണ്ടും മാവു ഇതുപോലെ പരത്തി എടുക്കുക.
  • ഇങനെ കുറച്ചു ചപ്പാത്തികൾ മസാല പുരട്ടി  മാറ്റി  വയ്ക്കുക.
  •  ഒരു ദോശ പാൻ ചൂടാക്കി,അതിലേക്കു ഇ ചപ്പാത്തി ഇടുക,ഇദയം നല്ലെണ്ണ ഇതിനു മുകളിൽ വിതറി എല്ലാം വശത്തും ആക്കുക,
  • ഒത്തു ബ്രൗൺ നിറം ആകുമ്പോൾ തിരിച്ചു ഇട്ടു ബ്രൗൺ നിറം ആകുന്ന വരെ വേവിക്കുക.
  • തീ അണച്ച് ചൂടോടെ വിളമ്പുക.
Engineered By ZITIMA