കാശ്മീരി നാൻ

Spread The Taste
Serves
2
Preparation Time: 2 മണിക്കൂർ 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 742
Likes :

Preparation Method

  • ഒരു വലിയ പാനിൽ മൈദ മാവിൽ .ഈസ്റ്റ് .അരടീസ്പൂൺ  പഞ്ചസാര ,ഉപ്പ് ,സോഡാ പൊടി,എന്നിവ ചേർക്കുക.
  • അതിലേക്കു തൈര് ,പാല് ,വെണ്ണ എന്നിവ ചേർക്കുക.
  • മൃദുവായി കുഴക്കുക.
  • കുഴച്ച ശേഷം  5 മിനിറ്റ് മാറ്റി വയ്ക്കുക.
  • 2 മണിക്കൂർ  ഒരു  മുറിയിൽ വയ്ക്കുക,അപ്പോൾ കുഴച്ച മാവു ഇരട്ടിയാകും.
  • ചെറു ചൂട് വെള്ളത്തിൽ ബദാം കുതിർക്കുക.
  • തൊലി കളഞ്ഞ ശേഷം ബദാം,ചെറി ,അണ്ടിപ്പരിപ്പ്,പഞ്ചസാര എന്നിവ അരച്ചെടുക്കുക.
  • കുഴച്ച മാവു 4 ഉരുളകൾ ആക്കി മാറ്റുക.
  • ചപ്പാത്തി പലകയിൽ  മൈദ മാവു വിതറുക.
  • ചെറിയ വട്ടത്തിൽ പരത്തി എടുക്കുക.
  • 2 ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ്  മിശ്രിതം പരത്തിയ മാവിന്റെ നടുക്ക് വയ്ച്ചു അടക്കുക.
  • മാവു ഉരളയാക്കി മാറ്റി വയ്ക്കുക.
  • ഉരുളകൾ ചപ്പാത്തി പലകയിൽ വച്ച് ചപ്പാത്തി പരത്തുന്ന  വടി വച്ച് പരത്തുക.ഇ രീതിയിൽ ഇങനെ മാവു  പരത്തി എടുക്കുക.
  • ഒരു നോൺ സ്റ്റിക് പാൻ ചൂടാക്കി,നാൻ ഇട്ടു മൂടി വയ്ക്കുക.
  • ബ്രൗൺ നിറം ആകുമ്പോൾ  കോരി മാറ്റുക,തീ അണച്ച ശേഷം ഉപയോഗിക്കുക.
Engineered By ZITIMA