കോളിഫ്ലവർ ചപ്പാത്തി

Spread The Taste
Serves
2
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 789
Likes :

Preparation Method

  • ഗോതമ്പു പൊടി മൈദ ഒരു ടീസ്പൂൺ ഇദയം നല്ലെണ്ണ ഉപ്പ്  വെള്ളം ചേർത്ത് കുഴക്കുക 
  • കോളിഫ്ലവർ അരച്ചെടുക്കുക 
  • ഉള്ളി അരിയുക
  • പാൻ ചൂടാക്കി വെണ്ണ ചേർത്ത് പാകമാകുമ്പോൾ പേരും ജീരകം കറിവേപ്പില ചേർത്ത് വറുക്കുക 
  • ഉള്ളി ചേർത്ത് വഴറ്റുക 
  • ജീരകപ്പൊടി മല്ലിപൊടി മുളകുപൊടി ചേർത്ത് വറുത്തെടുക്കുക 
  • വേളം ചേർത്തു തിളപ്പിക്കുക 
  • കോളിഫ്ലവർ ചേർത്ത്  ആവശ്യത്തിന് ഉപ്പ് ചേർക്കുക 
  •  കറി കുറുകുമ്പോൾ മല്ലിയില ചേർക്കുക 
  • ചെറിയ ഉരുളകളാക്കുക 
  • വട്ടത്തിൽ ചപ്പാത്തി പരാതിയെടുക്കുക 
  • ചപ്പാത്തി പരാതിയതിനു മധ്യ ഭാഗത്തിൽ കോളിഫ്ലവർ മസാല ചേർക്കുക 
  • മറ്റൊരു ചപ്പാത്തിമാവ് പരത്തിയത് ചേർത്തു മൂടുക 
  • ദോശകല്ല് ചൂടാക്കുക 
  • ഇദയം നല്ലെണ്ണ തടവി ആവശ്യത്തിന് ചുട്ടെടുക്കുക 
  • ചപ്പാത്തി പാകമാകുമ്പോൾ 
  • ആവശ്യത്തിന് എണ്ണതടവുക 
  • ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തീയണക്കുക
  • ചപ്പാത്തി ചൂടോടെ  വിളമ്പുക  
 
Engineered By ZITIMA