ടു ഇൻ വൺ മസാല ഇഡലി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 694
Likes :

Preparation Method

  • പാൻ ചൂടാക്കി നെയ്യ് ഒഴിക്കുക 
  • റവ വെർമിസെല്ലി വറുക്കുക 
  • തക്കാളി നീളത്തിൽ അരിയുക
  • ഉള്ളി ഇഞ്ചി പച്ചമുളക് കറുവപ്പട്ട ഗ്രാമ്പു തേങ്ങാ ചേർത്ത് അരച്ചെടുക്കുക .
  • മറ്റൊരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക 
  • തക്കാളി ചേർത്ത് വഴറ്റുക 
  • അരച്ച് വച്ചിരിക്കുന്ന മസാല ചേർത്ത് മണം കിട്ടുന്നത് വരെ വറുത്തെടുക്കുക 
  • ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക 
  • റവചേർത്തു ചെറുതീയിൽ വേവിക്കുക 
  • വെർമിസെല്ലി ചേർക്കുക 
  • ചെറുതീയിൽ വേവിക്കുക 
  • കട്ടിയാകുമ്പോൾ മല്ലിയില വിതറി തീയണക്കുക 
  • ഇഡലി തട്ടിൽ ഇദയം നല്ലെണ്ണ തടവുക 
  • ഓരോ ഭാഗത്തും മിശ്രിതം ഒഴിക്കുക 
  • അടച്ചു വേവിക്കുക 
  • തീയണച്ചു ആവശ്യത്തിന് വിളമ്പുക 
Engineered By ZITIMA