Preparation Time: 10 മിനിറ്റ് Cooking Time: 15 മിനിറ്റ്
Hits : 727 Likes :
Ingredients
സേമിയം (വെർമിസെല്ലി ) 1 കപ്പ് റവ (ഗോതമ്പ്തരി ) 1 കപ്പ് കടുക് 1 ടീസ്പൂൺ കറിവേപ്പില 1 അല്ലി അരിഞ്ഞു വച്ച കാരറ്റ് 2 ടേബിൾസ്പൂൺ അരിഞ്ഞു വച്ച ബീൻസ് 2 ടേബിൾസ്പൂൺ വലിയ ഉള്ളി 1 തൈര് ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് നെയ്യ് 1 ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ 1 ടേബിൾസ്പൂൺ
Preparation Method
ചൂടായ പാനിലേക്കു നെയ്യ് ചേർത്ത് സേമിയം വറുത്തു മാറ്റുക ഈ പാനിലേക്ക് റവ വറുത്തെടുക്കുക ഉള്ളി അരിയുക മറ്റൊരു പാൻ ചൂടാക്കി ഒരു ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ചേർക്കുക കടുക് കറിവേപ്പില ഉള്ളി കാരറ്റ് ബീൻസ് എന്നിവ ചേർത്ത് വഴറ്റുക തൈര് ചൂടാക്കുക തൈര് വറുത്ത പച്ചക്കറി വറുത്തു വച്ചിരിക്കുന്ന സേമിയം ,റവ ഉപ്പ് എന്നിവ പുരട്ടി മുപ്പതു മിനിറ്റ് വക്കുക ആവശ്യത്തിന് വെള്ളം വ്ഹർഹട് തിളപ്പിക്കുക ഇഡ്‌ലി തട്ടിലേക്ക് നനഞ്ഞ കോട്ടൺ തുണി വച്ച് മിശ്രിതം ഒഴിക്കുക വെക്കുമ്പോൾവാങ്ങുക