മുങ് ദാൽ ഇഡലി

Spread The Taste
Serves
4
Preparation Time: രണ്ടു മണിക്കൂർ 20 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 766
Likes :

Preparation Method

പരിപ്പ്  രണ്ടു മണിക്കൂർ  കുതിർക്കുക.
മുങ് ദാൽ   അരക്കുക .
 തേങ്ങ ചിരകിയത് , പച്ചമുളക് , കായം ,അരച്ച്  പേസ്റ്റ്  ആക്കുക.
പരിപ്പ് ,അരച്ച മസാല , ഉപ്പ് , സോഡാ പൊടി എന്നിവ  യോജിപ്പിക്കുക,
ഒരു പാനിൽ  ഇദയം  നല്ലെണ്ണ  ചൂടാക്കുക.
കടുക് ഇട്ടു   പൊട്ടിച്ച  അതിലേക്ക്  പരിപ്പ്  മിശ്രിതം  ചേർക്കുക.
ഇഡലി  പാത്രത്തിൽ  ഇദയം നല്ലെണ്ണ  പുരട്ടി  ഓരോ  അച്ചിലും മാവ്  ഒഴിച്ച  അവികയറ്റുക
ചൂടോടെ  വിളമ്പുക
Engineered By ZITIMA