കമ്പു ഇഡലി

Spread The Taste
Serves
5
Preparation Time: 4 മണിക്കൂർ 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 907
Likes :

Preparation Method

അരിയും കാമ്പും  ഒരുമിച്ചും ദാൽ വേറെയും നാലു മണിക്കൂർ  കുതിർക്കാൻ വെയ്ക്കുക.
അരിയും കാമ്പും പരുപരുപ്പായും ദാൽ  മൃദുവായും അരച്ചെടുക്കുക .
ഇവ ഒരുമിച്ചു കലക്കി ഉപ്പ് ചേർത്ത് പുളിക്കാനായി രാത്രിയിൽ വെച്ചിരിക്കുക .
ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു ഇത് മാവിലേക്കു ചേർക്കുക .
സോഡാപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക .
ഇഡലി പ്ലേറ്റിൽ ഇദയം നല്ലെണ്ണ തടവി അതിലേക്കു മാവ് ഒഴിച്ച്  ഇഡലി പുഴുങ്ങി എടുക്കുക .
ചൂടോടെ വിളമ്പാം . 
Engineered By ZITIMA