ഇഡലി ഉപ്പുമാവ്

Spread The Taste
Serves
3
Preparation Time: 5 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 1940
Likes :

Preparation Method

 ഇഡലി  പൊടിച്ചു എടുക്കുക.
 ഉള്ളിയും ,പച്ചമുളകും   അരിഞ്ഞു എടുക്കുക.
 ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക ,ത്തിലേക്ക്   കടുക് പൊട്ടിച്ചു ,ഉഴുന്ന്  പരിപ്പ് ,കറിവേപ്പില , പച്ചമുളക്  ഉള്ളി  എന്നിവ  ബ്രൗൺ നിറം ആകുന്നവരെ  വറുക്കുക.
 അതിലേക്കു   ഇഡലി   പൊടിച്ചതും ചേർത്ത്  ചെറു തീയിൽ  വറുത്തു   ചൂടോടെ  വിളമ്പുക.

Engineered By ZITIMA