ഉലുവ ഇഡലി

Spread The Taste
Serves
8
Preparation Time: 3 മണിക്കൂർ 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 681
Likes :

Preparation Method

ഉലുവയും  അറിയും വെവ്വേറെ  3 മണിക്കൂർ കുതിർക്കാൻ വയ്ക്കുക .
അരി പരുപര്പ്പയും ഉലുവ  മൃദുവായും അരച്ചെടുക്കുക .
ഇവ രണ്ടും ഉപ്പ് ചേർത്ത് യോജിപ്പിക്കുക .
 ഇത് പുളിക്കാനായി രാത്രി മൊത്തം വെച്ചിരിക്കുക .
ഇഡലി പ്ലേറ്റിൽ ഇദയം നല്ലെണ്ണ തടവുക .
ശേഷം ഇഡലി മാവു അതിലേക്കു ഒഴിച്ച്  പുഴുങ്ങി എടുക്കുക .
ചൂടോടെ വിളമ്പാം .
Engineered By ZITIMA