വെള്ളോർ മട്ടൺ ഫ്രൈ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1677
Likes :

Preparation Method

മട്ടൺ ചെറിയ കഷണങ്ങളായി മുറിക്കുക .

മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് മട്ടൺ പ്രഷർ കുക്കറിൽ വേവിക്കുക .
ഒരുപാടു വേവിക്കരുത് .
ചുവന്നമുളകു പിളർക്കുക .
ചുവന്നുള്ളി ചെറുതായി അരിയുക.
പെരും ജീരകവും ജീരകവും വറുത്തെടുക്കുക .
ശേഷം അത് തണുക്കാൻ വെയ്ക്കുക .
വെള്ളം മാത്രം ചേർത്ത് ചെറിയ കുഴമ്പു പരുവത്തിൽ ഇവ അരച്ചെടുക്കുക .
ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
കറിവേപ്പില ,ചുവന്നമുളകു ,ഉഴുന്ന് പരിപ്പ് എന്നിവ ഇതിലേക്ക് ഇടുക .
ഉള്ളിയും ചേർത്ത് വഴറ്റുക .
മട്ടന്റെ കഷണങ്ങളും ചേർത്ത് നന്നായി  ഇളക്കുക .
അരച്ച് വെച്ചിരിക്കുന്ന പെരും ജീരകം ,ജീരക  പേസ്റ്റ് ,മുളകുപൊടി  എന്നിവ കൂടി ചെര്തി നന്നായി ഇളക്കുക ..
 ഉപ്പ് നോക്കുക .
മട്ടൺ വെന്തു  ചുവപ്പു നിറമാകുമ്പോൾ തീ അണച്ച് വിളമ്പാം .
 
Engineered By ZITIMA