Preparation Time: 10 മിനിറ്റ് Cooking Time: 40 മിനിറ്റ്
Hits : 2773 Likes :
Ingredients
അരിപ്പൊടി 500 ഗ്രാംസ് കടല പൊടി 500 ഗ്രാംസ് എള്ള് 3 ടീസ്പൂൺ ജീരകം 2 ടീസ്പൂൺ കായം 3 നുള്ള് മുളക് പൊടി 8 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 500 മില്ലി
Preparation Method
ഒരു പാത്രത്തിൽ അരിപൊടി , കടൽപൊടി , എള്ള് ,ജീരകം ,കായം ,മുളക് പൊടി ഉപ്പ് എന്നിവ ചേർത്ത് വയ്ക്കുക. 8 ടീസ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കി അത് ഈ മാവിലേക്കു ഒഴിക്കുക. വെള്ളം കൂടി ചേർത്ത് മൃദുവായി മാവു കുഴച്ചു എടുക്കുക. ഒരു ഫ്രയിങ് പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. തയ്യാറാക്കിയ മുറുക്ക് ഉണ്ടാക്കുന്ന അച്ചിൽ ഒഴിക്കുക. ഈ പാത്രം ചൂട് എണ്ണയുടെ മുകളിൽ വയ്ക്കുക. കരസേവ ഗോൾഡൻ ബ്രൗൺ നിറത്തിൽ നന്നായി വറുത്തു കോഡറുക. വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കുക.