മനപ്പാറയി മുറുക്ക്

Spread The Taste
Serves
Preparation Time: 30 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 3177
Likes :

Preparation Method

അരി കുതിർത്തു   അരിച്ചു  പൊടിച്ചു എടുക്കുക.
 ഉഴുന്ന്  പരിപ്പ് വറുത്തു പൊടിച്ചു എടുക്കുക.
അരിപൊടി , ഉഴുന്നു   പരിപ്പ് പൊടി , ഉപ്പ് ,എള്ള് , കായം, വെണ്ണ  എന്നിവ  യോജിപ്പിക്കുക.
കുറേശ്ശേ  വെള്ളം ഒഴിച്ച്  മാവു  കുഴക്കുക.
 ഒരു ഫ്രൈയിങ്   പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
 മുറുക്കിന്റെ അച്ചു  അതിലേക്കു   വയ്ക്കുക.
വട്ടത്തിൽ  എണ്ണയിലേക്ക് മാവ്   ഞക്കി  പിഴിഞ്ഞ്  ഒഴിക്കുക.
 നന്നായി  മൂപ്പിക്കുക.
തീ അണച്ച്    പേപ്പറിൽ   വച്ച്  ബാക്കി എന്ന  കളയുക .
വിളമ്പുക .

Engineered By ZITIMA