മധുരൈ ജിഗർത്തണ്ട

Spread The Taste
Serves
2
Preparation Time:
Cooking Time:
Hits   : 844
Likes :

Preparation Method

പാൽ പഞ്ചസാര ചേർത്ത് തീ കുറച്ചു  അളവ് പകുതിയായി കുറയുന്നതുവരെ ചൂടാക്കിയെടുക്കുക .
ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക .
ഇളം ചൂട് വെള്ളത്തിൽ ചൈന ഗ്രാസ് 10 മിനിറ്റ് കുതിർത്തു ഫ്രിഡ്ജിൽ വെയ്ക്കുക .
ബദാം ഗം രാത്രി മുഴുവൻ കുതിർത്തു വെയ്ക്കുക .
ചൈന ഗ്രാസ്  ചുരണ്ടി മാറ്റിവെയ്ക്കുക .
ഒരു നീളമുള്ള ഗ്ലാസിൽ  നന്നാരി സർബത് ,ചൈന ഗ്രാസ് ,ബദാം ഗം ,പാല്  എന്നിവ എടുക്കുക .
അവസാനം ഒരു സ്പൂൺ ഐസ് ക്രീം ഇതിന്റെ മുകളിലേക്ക് കോരി ഇടുക ,ശേഷം  ട്യൂട്ടി ഫ്രൂട്ടി കൊണ്ട് അലങ്കരിച്ച ശേഷം വിളമ്പാം . 
Engineered By ZITIMA