കൊവിപാട്ടായ് കടല മിട്ടായി

Spread The Taste
Serves
Preparation Time:
Cooking Time: 30 മിനിറ്റ്
Hits   : 1425
Likes :

Preparation Method

ഒരു ടേബിൾ  സ്പൂൺ വെള്ളത്തിൽ   ശർക്കര അലിയിക്കുക.
ശർക്കര പണി  ചൂടാക്കി  തിളപ്പിച്ച്   കട്ടിയാക്കി എടുക്കുക.
ഇതിലേക്ക്   വറുത്തു  വച്ച   കപ്പലണ്ടി ചേർത്ത്   ഇളക്കി ഒരു മിനിറ്റ്   വയ്ക്കുക.
ഒരു  പ്ലേറ്റിൽ  നെയ്യ്   പുരട്ടി   വയ്ക്കുക.
അതിലേക്കു  ഈ  കപ്പലണ്ടി മിശ്രിതം  ഒഴിച്ച്  ക്യൂബിലോ . ബോള് രൂപത്തിലോ   ആക്കി  വിളമ്പുക .

Engineered By ZITIMA