വെള്ള മത്തങ്ങാ 1 കിലോ ഏലക്ക 4 പഞ്ചസാര 250 ഗ്രാംസ് അണ്ടിപ്പരിപ്പ് 10 കുങ്കുമ പൂവ് 2 നുള്ള് പാൽ 200 മില്ലി ബോർണിയോ കംഫോര് 1 നുള്ള് നെയ്യ് 1 കപ്പ്
Preparation Method
മാന്താങ്ങാ തൊലിയും ,കുരുവും കളഞ്ഞു ചെറുകഷ്ണമായി മുറിച്ചു വയ്ക്കുക. ഏലക്ക ,ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് പൊടിക്കുക. അരിച്ചു മാറ്റി വയ്ക്കുക. അണ്ടിപ്പരിപ്പ് നെയിൽ വറുത്തു കോരുക. കുങ്കുമപ്പൂവ് പാലിൽ ചേർക്കുക. പാനിൽ നാലു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക. അതിലേക്കു മാന്താങ്ങാ ചേർത്ത് കുറച്ചു മിനിറ്റ് വറുക്കുക. ഇയത്തിലേക്കു കുങ്കുമപ്പൂവ് പാൽ ചേർക്കുക. പഞ്ചസാര , മൂന്ന് ,നാലു കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് ലായനി ആക്കുക. മാന്താങ്ങാ വെന്തു പാൽ മുഴുവൻ വലിച്ചെടുക്കുക. മത്തങ്ങാ ഇളക്കി കൊടുക്കുക. പഞ്ചസാര ലായനി കുറേശേ ചേർത്ത് ഇളക്കി കൊടുക്കുക. ബാക്കി നെയ്യ് കൂടി ചേർക്കുക. ഏലക്ക പൊടി , കംഫോര് ,വറുത്ത അണ്ടിപ്പരിപ്പ് എന്നിവ ചേർക്കുക. തീ അണച്ച് നെയ്യ് പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ . ചൂടോടെയോ തണുത്തൂ വിളമ്പുക.