Preparation Time: 10 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 4155 Likes :
Ingredients
ഉപ്പിട്ട് ഉണക്കിയ നെയ്മീൻ 250 ഗ്രാംസ് കൊച്ചുള്ളി 200 ഗ്രാംസ് പച്ചമുളക് 6 മുളക് പൊടി 1 ടീസ്പൂൺ മഞ്ഞൾ പൊടി 1 ടീസ്പൂൺ കടുക് 1 ടീസ്പൂൺ കറിവേപ്പില 1 തണ്ട് ജീരകപ്പൊടി 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 50 മില്ലി
Preparation Method
ഉണക്കിയ മീൻ മുറിച്ചു വയ്ക്കുക. കൊച്ചുള്ളി അരിയുക. പച്ചമുളക് വട്ടത്തിൽ അരിയുക . ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു കടുക് ഇട്ടു പൊട്ടിച്ചു അതിലേക്കു കറിവേപ്പില ,പച്ച മുളക് , ഉള്ളി എന്നിവ ചേർത്ത് വറുക്കുക. അതിലേക്കു ജീരകപ്പൊടി ,മുളക് പൊടി , എന്നിവ ചേർത്ത വറുക്കുക. അതിലേക്കു ഉണക്കിയ മീൻ ചേർത്ത ഇളക്കുക. ഉപ്പിലിട്ട മീൻ ആയതു കൊണ്ട് വേണമെങ്കിൽ മാത്രം ഉപ്പ് ചേർക്കുക. തീ അണച്ചു ചൂട് ചോറിന്റെ കൂടെ വിളമ്പുക.