Preparation Time: 30 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 3374 Likes :
Ingredients
മീൻ 500 ഗ്രാം മല്ലിപൊടി 1 ടീസ്പൂൺ ജീരക പൊടി 1 ടീസ്പൂൺ മുളക് പൊടി 2 ടീസ്പൂൺ മഞ്ഞൾ പൊടി 1 /2 ടീസ്പൂൺ ഉള്ളി 150 ഗ്രാം പച്ചമുളക് 4 ചുവന്നമുളക് 3 വെളുത്തുള്ളി 10 അല്ലി ഇഞ്ചി 1 ഇഞ്ചു കറിവേപ്പില 1 തണ്ട് പുളി 1 നാരങ്ങാ വലുപ്പത്തിൽ തക്കാളി 2 കട്ടിയുള്ള തേങ്ങാ പാല് 1 ഗ്ലാസ് കടുക് 1 ടീസ്പൂൺ ഉലുവ 1 /2 ടീസ്പൂൺ മല്ലിയില 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 100 മില്ലി
Preparation Method
മീൻ വൃത്തിയാക്കുക മല്ലിപ്പൊടി മുളക്പൊടി മഞ്ഞപ്പൊടി ജീരകപ്പൊടി എന്നിവ അരക്കുക വെളുത്തുള്ളി തൊലികളയുക ചുവന്ന മുളക് രണ്ടായി പിളർക്കുക പച്ചമുളക് അരിയുക ഉള്ളി ചെറുതായ് അരിയുക ഇഞ്ചി അരിയുക തക്കാളി അരിയുക പുളി കുതിർത്തു വക്കുക പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക കടുക് ഉലുവ പച്ചമുളക് ചുവന്നമുളക് ഉള്ളി തക്കാളി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക പുളിപിഴിഞ്ഞു ചേർക്കുക അരച്ച മസാല ഉപ്പ് ചേർത്ത് തിളപ്പിക്കുക ഗ്രേവി കാട്ടിയാകുമ്പോഴേക്കും മീൻ ചേർക്കുക കട്ടിയുള്ള തേങ്ങാ പാല് ഒഴിക്കുക മീൻ വെക്കുമ്പോൾ തീയണക്കുക മല്ലിയില ചേർത്ത് ഗാർണിഷ് ചെയ്ത് വിളമ്പുക .