Preparation Time: 30 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 2405 Likes :
Ingredients
മീൻ 500 ഗ്രാംസ് അജ്വലിൻ 2 ടീസ്പൂൺ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് 2ടീസ്പൂൺ നാരങ്ങാ നീര് 2ടീസ്പൂൺ മുളക് പൊടി 1 ടീസ്പൂൺ മഞ്ഞൾ പൊടി 1 ടീസ്പൂൺ മുട്ട 1 കടല പൊടി 4 ടേബിൾ സ്പൂൺ അരിപ്പൊടി 6 ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 300 മില്ലി
Preparation Method
മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചു അടിച്ചു എടുക്കുക. മുട്ട അടിച്ചു എടുത്തത് പകുതി , നാരങ്ങാ നീര് , ജ്വാൻസ് , കടല പൊടി ,അരിപ്പൊടി ,മഞ്ഞൾ പൊടി , ഒരു ടീസ്പൂൺ എണ്ണ ,ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് എന്നിവ മീനിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കിയ അതിലേക്കു മീൻ ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ എല്ലാ ഭാഗവും വറുത്തു കോരുക.