Preparation Time: 15 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 772 Likes :
Ingredients
മീൻ 500 ഗ്രാംസ് കറിവേപ്പില 3 തണ്ട് ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ കൊച്ചുളി 15 നാരങ്ങാ നീര് 2 ടീസ്പൂൺ മുളക് പൊടി 2ടീസ്പൂൺ മല്ലി പൊടി 2ടീസ്പൂൺ മഞ്ഞൾപൊടി 1 ടീസ്പൂൺ ജീരക പൊടി 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 6 ടേബിൾ സ്പൂൺ
Preparation Method
കൊച്ചുള്ളി തൊലി കളഞ്ഞു കറിവേപ്പിലയും കൂടി ചേർത്ത് അരച്ച് എടുക്കുക. കൊച്ചുള്ളി മസാല , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , മല്ലി പൊടി ,ജീരക പൊടി , മഞ്ഞൾ പൊടി , മുളക് പൊടി , ഉപ്പ് , നാരങ്ങാ നീര് എന്നിവ മീനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. ഒരു ദോശ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക, അതിൽക്കു മീൻ കഷ്ണങ്ങൾ ഇടുക, മീനിന്റെ എല്ലാ വശത്തും എണ്ണ വിതറി കൊടുക്കുക. മീൻ തിരിച്ചിട്ടും ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക. എല്ലാ മീനും ഇങ്ങനെ വറുത്തു വിളമ്പുക .