എരിവ് കൊഴുക്കട്ട

Spread The Taste
Serves
6
Preparation Time: 45 മിനിറ്റു
Cooking Time: 30 മിനിറ്റു
Hits   : 865
Likes :

Preparation Method

  • പച്ച അരി കുതിർത്തു ഉണക്കി പൊടിക്കുക 
  • അരി പൊടി കുക്കറിൽ ഇട്ടു വേവിക്കുക 
  • കടലപ്പരിപ് വേവിച്ച മാറ്റി വെക്കുക 
  • സവാളയും തക്കാളിയും നാലോണം അരിയുക
  • 1 സ്പൂൺ എണ്ണ ഒഴിച്ച് പാൻ ചൂട് ആക്കുക
  • സവാളയും തക്കാളിയും കറിവേപ്പിലയും പാനിൽ ഇട്ടു വഴറ്റുക
  • മുളകു പൊടിയും മല്ലി പൊടിയും തേങ്ങ കൊത്തും ഉപ്പും കടലപ്പരിപ്പും ഇട്ടു നാലോണം ഇളക്കുക എന്നിട് മാറ്റി വെക്കുക 
  • വേവിച്ച അരി പൊടിയും വെള്ളവും 2 നുള്ള് ഉപ്പും ചേർത്ത് കുഴക്കുക 
  • ഓരോ ഉരുള എടുത്ത് പരത്തുക
  • ഒരു സ്പൂൺ കടലപ്പരിപ് കൂട്ട് അതിൽ വച്ച് ഉരുട്ടുക 
  • കൊഴുക്കട്ട കുക്കറിൽ വച്ച വേവിച്ചു വിളബുക 

Choose Your Favorite Festival Recipes

  • തുർക്കികോഴി ബിരിയാണി

    View Recipe
Engineered By ZITIMA