എള്ളുണ്ട

Spread The Taste
Serves
Preparation Time:
Cooking Time:
Hits   : 1963
Likes :

Preparation Method

  • അരി വെള്ളത്തിൽ കുതിർത്തു ഉണക്കുക 
  • പൊടിക്കുക 
  • ശർക്കര പൊടിക്കുക 
  • എള്ള് പൊടിച്ച അരിക്ക് ഒപ്പം ചേർക്കുക
  • മൂന്ന് സ്പൂൺ വെള്ളം ചൂടാക്കുക
  • വെള്ളം തിളക്കുമ്പോൾ പൊടിച്ച ശർക്കര ചേർക്കുക
  • അധ് പൊടിച്ച അരിപ്പൊടിയിൽ ചേർത്ത കുഴക്കുക
  • എന്നിട് തണുപ്പിക്കുക 
  • കുറച്ചു കുഴച്ച മാവു എടുത്തു ഉരുട്ടുക 
  • ഒരു പാൻ ഇദയം എള്ളെണ്ണ ഒഴിച്ച് ചൂടാക്കുക നല്ലോണം ചൂടാകുമ്പോൾ എള്ളുണ്ട  വറത്തെടുക്കുക 
  • എള്ളുണ്ട  വറക്കുമ്പോൾ ശ്രേധിക്കണം 
  • എള്ള് പൊട്ടും അതാണ് ശെരിക്കുള്ള പാകം 

Choose Your Favorite Festival Recipes

  • തുർക്കികോഴി ബിരിയാണി

    View Recipe
Engineered By ZITIMA