എള്ള് കൊഴുക്കട്ട

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 624
Likes :

Preparation Method

അരി കുതിർത്തു വെള്ളം കളഞ്ഞു പൊടിക്കുക
പനം ചക്കര പൊടിക്കുക
പനംചക്കര  ഏലക്ക  ചിരകിയ തേങ്ങാ എന്നിവ കുഴക്കുക
പച്ചരി ഉപ്പ് എന്നിവ ചൂടുവെള്ളത്തിൽ കുഴച്ചെടുക്കുക
കൈകൊണ്ട് ചെറുതായ് പരത്തുക
പരത്തിയ മാവിലേക്ക് മിശ്രിതം നിറക്കുക
പാത്രത്തിൽ വെള്ളം ചൂടാക്കുക
ഇഡലി പാത്രത്തിലേക്ക് കൊഴുക്കട്ട വച്ച് പത്രം അടച്ചു വേവിക്കുക
തീയണച്ചു വിളമ്പുക .

Choose Your Favorite Festival Recipes

  • തുർക്കികോഴി ബിരിയാണി

    View Recipe
Engineered By ZITIMA