പിടി കൊഴുക്കട്ട

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 2177
Likes :

Preparation Method

 പച്ചരി  കുതിർത്തു വെള്ളം കളഞ്ഞു   പൊടിക്കുക.

 അരിപൊടി , തേങ്ങ  ചിരകിയത് , ഉപ്പ് , എന്നിവ  ചൂട് വെള്ളത്തിൽ   നല്ല   കട്ടിയായി  കുഴച്ചു   എടുക്കുക.
 കുഴച്ച   മാവു  ചെറിയ   ഉരുളയ്യക്കി   മാറ്റി  കൈവെള്ളം കൊണ്ട്  അമർത്തി   എടുക്കുക.
 ഇങ്ങനെ   കുറച്ചു   കൊഴുക്കട്ട  ഉണ്ടാക്കി   എടുക്കുക.
 കൊഴുക്കട്ട   സ്റ്റീമറിൽ  വച്ച്   ആവികയറ്റുക.
തീ  അണച്ചു വിളമ്പുക .

Choose Your Favorite Festival Recipes

  • തുർക്കികോഴി ബിരിയാണി

    View Recipe
Engineered By ZITIMA