പനംചക്കര കൊഴുക്കട്ട

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 794
Likes :

Preparation Method

  • അരി വെള്ളത്തിൽ കുതിർത്തു ഉണക്കി പൊടിക്കുക 
  • ശർക്കര പൊടിക്കുക
  • വെള്ളം തിളപ്പിച്ചു പനംചക്കര ചേർക്കുക
  • പനംചക്കര മുഴുവൻ  അലിയുന്ന വരെ തിളപ്പിക്കുക 
  • അരി പൊടിയും പണക്കാക്കര പാനിയും ഉപ്പും തേങ്ങ പീരയും ചേർത്ത് കുഴക്കുക 
  • മാവിൽ നിന്നും ചെറിയ ഉരുള എടുത്ത് പരത്തുക 
  • ആവിശ്യത്തിന് വെള്ളം തിളപ്പിക്കുക 
  • കൊഴുക്കട്ട ഇഡലി പാത്രത്തിൽ അടുക്കി വേവിക്കുക 
  • ചൂടോടെ വിളമ്പുക 

Choose Your Favorite Festival Recipes

  • തുർക്കികോഴി ബിരിയാണി

    View Recipe
Engineered By ZITIMA