Preparation Time: 10 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 5936 Likes :
Ingredients
റവ =200 ഗ്രയിംസ് പഞ്ചസാര =300 ഗ്രാംസ് നെയ്യ് =50 മില്ലി കേസരി കളർ പൗഡർ =2 നുള്ളു അണ്ടിപ്പരിപ്പ് =30 ഗ്രാം ഉണക്ക മുന്തിരി =20 ഗ്രാംസ് ഏലക്ക പൊടി =1 ടീസ് സ്പൂൺ വെള്ളം =600 മില്ലി
Preparation Method
*ഒരു പാനിൽ 2 ടീസ്പൂൺ നെയ്യ് ഒഴിച്ച് റവ വറുത്തെടുക്കുക . *വീണ്ടും കുറച്ചു നെയ്യ് ഒഴിച്ച് അതിൽ അണ്ടിപരിപ്പും ,ഉണക്ക മുന്തരിയും വറുത്തു മാറ്റുക. *ഒരു കട്ടിയുള്ള പാനിൽ 600 മില്ലി വെള്ളം ചൂടാക്കുക . *അതിലേക്കു കേസരി കളർ പൗഡർ ചേർക്കുക ,വറുത്ത റവയും ചേർക്കുക .*വെള്ളം വറ്റിയതിനു ശേഷം പഞ്ചസാര ,നെയ്യ് ,അണ്ടിപ്പരിപ്പ്,ഏലക്ക പൊടി ,ഉണക്ക മുന്തരി,എന്നിവ ചേർത്ത് മിതമായ തീയിൽ വയ്ക്കുക . *കേസരിയിൽ നിന്നും നെയ്യ് വേർപെടുമ്പോൾ തീഅണക്കുക. ഒരു ബൗളിലേക്കു മാറ്റി ചൂടോടെ ഉപയോഗിക്കുക .